ആറ്റിങ്ങലും കാസര്‍ഗോഡും യു.ഡി.എഫ് തോല്‍ക്കും: കെ.പി. മോഹനന്‍

single-img
11 April 2014

K.P Mohanan - 2ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും കാസര്‍ഗോഡുമൊഴികെ മറ്റെല്ലായിടത്തും യുഡിഎഫ് വിജയിക്കുമെന്ന് മന്ത്രി കെ.പി മോഹനന്‍. ആറ്റിങ്ങലിലും കാസര്‍ഗോട്ടും ജനവിധി യുഡിഎഫിനെതിരായിരിക്കും. ബാക്കി 18 സീറ്റിലും യുഡിഎഫിന് വിജയം ഉറപ്പാണെന്നും കെ.പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫിന് ജയം ഉറപ്പാണെന്നും മന്ത്രിയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്നും കാസര്‍ഗോഡ് ഡിസിസി പ്രതികരിച്ചു.