ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ വീട്ടില്‍ മോഷണം

single-img
11 April 2014

sanjuക്രിക്കറ്റ് താരം സഞ്ജു സാംസന്റെ വിഴിഞ്ഞത്തെ വീട്ടില്‍ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന സഞ്ജുവിന് ലഭിച്ച പുരസ്‌കാരങ്ങളും കപ്പുകളും ആണ് മോഷണം പോയത് . ഐ.പി.എല്ലിന്റെ പരിശീലനം നടക്കുന്നതിനാല്‍ സഞ്ജു വീട്ടിലുണ്ടായിരുന്നില്ല. ഐ.പി.എല്‍ രാജസ്ഥാന്‍ റോയല്‍സ് താരം ആണ് സഞ്ജു .