ഡാറ്റാസെന്റര്‍ കേസില്‍ വിഎസിന്റെ മുന്‍ പിഎ സുരേഷിനെ സിബിഐ ചോദ്യം ചെയ്തു

single-img
11 April 2014

Sureshവിവാദമായ ഡാറ്റാസെന്റര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി സുരേഷിനെ സിബിഐ ചോദ്യം ചെയ്തു. പാലക്കാട് ടിബിയില്‍ വച്ചാണ് ചോദ്യം ചെയ്തത്. എറണാകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ സിബിഐയോട് പറഞ്ഞതായി സുരേഷ് പറഞ്ഞു.