Kerala

ചെങ്ങന്നൂരില്‍ സരിത വോട്ടുചെയ്യാനെത്തി; മുത്തശ്ശിക്ക് വേണ്ട

saritha9326

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ജന്മനാടായ ചെങ്ങന്നൂരില്‍ എത്തി മുത്തശ്ശിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തി. രാവിലെ പതിനൊന്നോടെ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ ജെബി സ്‌കൂളിലാണ് മുത്തശിയോടൊപ്പം സരിത എത്തിയത്.

സരിതയുടെ പിതാവിന്റെ അമ്മ ഈശ്വരിയമ്മയ്ക്കായാണ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ 47-ാം നമ്പര്‍ ബൂത്തിലെ 709-ാം നമ്പര്‍ വോട്ട് സരിത രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തു നിന്നാണ് വോട്ടുരേഖപ്പെടുത്താനായി തരിതയെത്തിയത്. സരിതയുടെ മകനും ഇവരോടൊപ്പമുണ്ടായിരുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചില സുപ്രധാന വെളിപ്പെട