ബിജെപിയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍

single-img
11 April 2014

06rajans3ബിജെപിയും താനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നുള്ള വാര്‍ത്ത വെറും സൃഷ്ടി മാത്രമാണെന്നും അങ്ങനെയൊരു സംഭവം ഒന്നും ഇല്ലെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. അമേരിക്കയില്‍് ലോക ബാങ്ക് ഫോറത്ത്ല്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി നേതാവ് പീയുഷ് ഗോയല്‍, സുബ്രഹ്മണ്യ സ്വാമി തുടങ്ങിയവര്‍ രഘുറാം രാജന്‍ നാണ്യപ്പെരുപ്പത്തിനെതിരെ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.