എയര്‍ ഇന്ത്യ 300 കോടി വായ്പയെടുത്ത് മൂന്നു ഡ്രീംലൈനറുകള്‍ വാങ്ങുന്നു

single-img
11 April 2014

Boeing_787-8_LN35_Air_India_Front_View_VOHY_India_Aviation_March_2012ബോയിംഗിന്റെ മൂന്നു ഡ്രീംലൈനര്‍ വിമാനങ്ങള്‍ വാങ്ങാനായി എയര്‍ ഇന്ത്യ 300 കോടി രൂപയുടെ ബാങ്ക് വായ്പയെടുക്കും. അടുത്ത ജൂണ്‍ മുതല്‍ വിമാനങ്ങള്‍ ലഭിക്കും. അതിനു മുമ്പ് പത്തുശതമാനം അഡ്വാന്‍സ് കൊടുക്കണം. 2006ലാണ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. 27 ഡ്രീംലൈനറുകള്‍ ഉള്‍പ്പെടെ 68 വിമാനങ്ങളാണു വാങ്ങുന്നത്.