ഭാഗ്യനായിക എന്ന വിശേഷണത്തോട് യോജിപ്പില്ലെന്ന് സാമന്ത

single-img
11 April 2014

samthaഗ്ലാമറും പ്രശസ്തിയുമെല്ലാം ഉണ്ടെങ്കിലും തനിക്ക് സിനിമ ഏതൊരു സാധാരണ തൊഴിലും പോലെയാണെന്ന് തെന്നിന്ത്യൻ സുന്ദരി സാമന്ത. തനിക്കു ലഭിച്ച ഭാഗ്യനായിക എന്ന വിശേഷണത്തോട് യോജിപ്പില്ലെന്നും വിജയങ്ങൾക്ക് കാരണം ഭാഗ്യമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും താരം പറയുന്നു.