ഐറ്റംഡാൻസും ആയി ശ്രുതിഹാസൻ

single-img
10 April 2014

sruthiശ്രുതിഹാസന്റെ ഐറ്റംഡാൻസാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. തന്റെ ഏറ്റവും പുതിയ ചിത്രമായ യെവാഡുവിലെ ഡിംപിംൾ പിംബിൾ എന്നു തുടങ്ങുന്ന ഗാനത്തിൽ ഹോട്ട്‌ലുക്കിലാണ് താരത്തിന്റെ രംഗപ്രവേശം. എന്തായാലും ശ്രതിയുടെ ഐറ്റം ഡാൻസ് ചിത്രത്തിനു ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതുണ്ട്