ആലത്തൂരിൽ പോളിംങ് ബൂത്തിൽ സംഘർഷം

single-img
10 April 2014

crimeആലത്തൂരിലെ തൃക്കണ്ണൂർ പോളിംങ് ബൂത്തിൽ സംഘർഷം. നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ശ്രീനിവാസൻ,​ രാജു,​ അച്ചൻകുഞ്ഞ്,​ സൈജു എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ രാജുവിന്രെ നില ഗുരുതരമാണ്. നാലു പേരെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.