അസമിലെ ആറ് പോളിങ് ബൂത്തുകളില്‍ നാളെ റീപോളിങ്

single-img
9 April 2014

vtഅസമിലെ ആദ്യഘട്ട വോട്ടിങ്ങിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ തകരാറായതിനെ തുടര്‍ന്ന് ആറ് പോളിങ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും.ജോര്‍ഹാത്ത് ലോകസഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലും ഡിബ്രുഗഡ് മണ്ഡലത്തിലെയും തേസ്പുരിലെയും ഒരോ ബൂത്തുകളിലുമാണ് റീപോളിങ് നടത്താന്‍ ഉത്തരവായത്