അജിത്തിന്റെ നായികയായി തൃഷയും അനുഷ്കയും

single-img
8 April 2014

trisaകോളിവുഡിൽ അജിത്തിന്റെ നായികയായി വീണ്ടും എത്തുന്നതിന്റെ ത്രില്ലിലാണ് തെന്നിന്ത്യൻ താരസുന്ദരി തൃഷ. ഗൗതം മോനോൻ ഒരുക്കുന്ന ചിത്രത്തിൽ അനുഷ്കയും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യും. അജിത്ത് 55 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്.anu