യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ മർദ്ദിച്ചതായി പരാതി

single-img
7 April 2014

bindhuആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ മർദ്ദിച്ചതായി പരാതി.
ചിറയിൻകീഴിനു സമീപം അഴൂരിലെ പ്രചരണത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകർ ആക്രമിച്ചതായാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.