ഷംസീറിനെതിരേയുള്ള രമയുടെ പരാതിയില്‍ അന്വേഷണം

single-img
7 April 2014

ramaആര്‍എംപി നേതാവ് കെ.കെ. രമ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. എന്‍. ഷംസീറിനെതിരേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ പരാതി സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി. ഷംസീറിന്റെ ഫോണില്‍നിന്നു ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജിന്റെ ഫോണിലേക്കു വിളിച്ചെന്നായിരുന്നു പരാതി.