സംവരണം മുന്നോക്ക സമുദായത്തിനും നല്‍കുമെന്ന് ലാലുപ്രസാദ് യാദവ്

single-img
7 April 2014

laluപിന്നോക്കക്കാര്‍ക്ക് മാത്രമല്ല മുന്നോക്ക സമുദായത്തിനും പ്രത്യേക സംവരണം നല്‍കുമെന്ന് ലോക്‌സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ലാലുപ്രസാദ് യാദവിന്റെ പുതിയ പ്രഖ്യാപനം. ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് മുന്നോക്കകാര്‍ക്കും സംവരണം നല്‍കുമെന്ന് ലാലു പറയുന്നത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സ്വകാര്യ മേഖലയില്‍ മുന്നോക്കകാര്‍ക്ക് ജോലി സംവരണം നടപ്പാക്കുമെന്നപ്രഖ്യപനം വന്നതിനു ശേഷമാണ് ലാലുവിന്റെ നീക്കം.