കേരളകൗമുദി സബ് എഡിറ്റര്‍ കൃഷ്ണകുമാറും പിതാവും ഷോക്കേറ്റ് മരിച്ചു

single-img
7 April 2014

Krishnakumarകേരളകൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്റര്‍ വെണ്ടാര്‍ കാമ്പിലഴിമാരേത്ത് മേലേതില്‍ സി.കൃഷ്ണകുമാറും പിതാവ് ചന്ദ്രശേഖരന്‍ പിള്ളയും ഷോക്കേറ്റ് മരിച്ചു. വീട്ടിലെ മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. അമ്മ: ലളിതാഭായി. ലക്ഷ്മിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ, മകള്‍: അമൃതവര്‍ഷിണി. ഇന്ദുലേഖയാണ് സഹോദരി. സഹോദരന്‍ രാജേഷ് കുളക്കട പഞ്ചായത്ത് അംഗമാണ്.