സഞ്ജയ് ലീലാ ബൻസാലിയുടെ ബജിറാവോ മസ്താനിയിൽ കത്രീന കൈഫ് നായിക ?

single-img
7 April 2014

kaസഞ്ജയ് ലീലാ ബൻസാലിയുടെ ഡ്രീം പ്രോജക്ടായ ബജിറാവോ മസ്താനിയിൽ കത്രീന കൈഫ് നായികയായെത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ ഹോട്ട് ബോയ് രൺവീർ സിംഗാണ്. പ്രിയങ്ക ചോപ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.