ജോയ്‌സ് ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു തടസമില്ല: നളിനി നെറ്റോ

single-img
5 April 2014

NALINI NETTOഭൂമി കേസില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണെ്ടന്നും എന്നാല്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ച സാഹചര്യത്തില്‍ ഈ ആരോപണങ്ങള്‍ അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു യാതൊരു തടസവും ഉണ്ടാക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. ജോയ്‌സിനെതിരേ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പരിശോധിക്കുമെന്നും നളിനി നെറ്റോ കൂട്ടിച്ചേര്‍ത്തു.