സൂര്യനെല്ലി കേസിലെ ഏഴ് പ്രതികളെ വെറുതേവിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും

single-img
4 April 2014

high courtസൂര്യനെല്ലി കേസില്‍ ആന്റണി (ബാജി), ജോര്‍ജുകുട്ടി, മോഹനന്‍, രാജഗോപാലന്‍ നായര്‍, ജോസഫ്, മേരി, വിലാസിനി എന്നിവരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതേവിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. കേസില്‍ ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷയും മറ്റ് 24 പ്രതികളുടെ ശിക്ഷയും കോടതി ശരിവച്ചിരിന്നു.