പോളിടെക്നിക്കിൽ ഭാവന പൊലീസ് ഓഫീസറായി എത്തുന്നു

single-img
4 April 2014

bhavanaഭാവന ചാക്കോച്ചന്റെ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പോളിടെക്നിക്ക്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയയുടേതാണ്. ഭാവന ആദ്യമായി പൊലീസ് ഓഫീസറുടെ റോളിൽ എത്തുന്നു എന്ന പ്രത്യേകതയോടു കൂടിയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.