അന്വേഷണം നടത്താതെ ടി.പി കേസ് ഏറ്റെടുക്കില്ലെന്ന് പറയാന്‍ സിബിഐക്കു പറ്റില്ലെന്ന് തിരുവഞ്ചൂര്‍

single-img
3 April 2014

THIRUVANCHOORഅന്വേഷണം നടത്തിയതിനു ശേഷമല്ലാതെ ടി.പി വധ ഗൂഢാലോചനക്കേസ് ഏറ്റെടുക്കാനാകില്ലന്നു പറയാന്‍ സിബിഐക്കു പറ്റില്ലന്നു മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ടി.പി കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചതായതിനാല്‍ സി.ബി.ഐക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ വക്താവ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് കേസ് സിബിഐയെക്കൊണ്്ട് ഏറ്റെടുപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്.