സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമായി കടപ്പത്രമിറക്കാന്‍ കേന്ദ്രം അനുമതി നല്‍കി

single-img
3 April 2014

rupeസംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ആയിരംകോടി രൂപയുടെ കടപത്രം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു അനുമതി നല്‍കി. ഇതോടെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്. കൂടാതെ വിവിധ വകുപ്പുകളിലെ 200 കോടി രൂപ ബാങ്കുകളില്‍ നിന്നും ട്രഷറിയിലേക്ക് മാറ്റാനും തീരുമാനമായി. 600 കോടി കേന്ദ്ര നികുതി വിഹിതവും കൂടി സംസ്ഥാനത്തിനു ലഭിക്കും