കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി കെ.എസ്. റാവു രാജിവെച്ചു

single-img
3 April 2014

TextileMinister-KavuriSambasivaRao-pic-300x256ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി കെ.എസ് റാവു രാജിവെച്ചു. 2013 ജൂണിലാണ് റാവു ടെക്‌സ്‌റ്റൈല്‍ മന്ത്രിയായി ചുമലയേറ്റത്. ആന്ധ്രാപ്രദേശിലെ എലരുവില്‍ നിന്നാണ് കെ.എസ്്. റാവു ലോക്‌സഭയിലെത്തിയത്.