രാഖി സാവന്തും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

single-img
3 April 2014

rakhiസിനിമാ താരങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുമ്പോൾ  വിവാദ നായിക രാഖി സാവന്തും രാഷ്ട്രീയത്തിൽ ഒരു കയ്യ് നോക്കാൻ ഉള്ള തയാർ എടുപ്പിൽ ആണ്. തിരഞ്ഞെടുപ്പിൽ മുംബയിൽ നിന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണ് രാഖി സാവന്ത്. ഇതിനായി രാഷ്ടീയ ആം പാർട്ടി എന്നൊരു സംഘടനയും താരം രൂപീകരിച്ചു കഴിഞ്ഞു.