ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ മദനിയുടെ ആഹ്വാനം

single-img
3 April 2014

madani-case.transfer_ഫാസിസത്തിനെതിരായ മതേതര കൂട്ടായ്മ രൂപപ്പെടാന്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിത്വവും നിലപാടും നോക്കി മന:സാക്ഷിക്കനുസരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നു പിഡിപി ചെയര്‍മാന്‍ മദനി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. വാര്‍ത്താകുറിപ്പിലൂടെയാണ് മദനി ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയുടെ കാര്യത്തില്‍ അന്തിമ പ്രഖ്യാപനത്തിനു വേണ്്ടി മദനിയെ ചുമതലപ്പെടുത്തുകയായിരുന്നു കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു പിഡിപി പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.