രാജസ്ഥാനില്‍ 10 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ അറസ്റ്റില്‍

single-img
2 April 2014

Rajasthan-Travel-Mapപത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ രാജസ്ഥാനിലെ ജോദ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ എടിഎസാണ് ഡല്‍ഹി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.