സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

single-img
2 April 2014

Unnikrishnanപ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ ഉണ്ണികൃഷ്ണന്‍ പുതൂര്‍ (81) അന്തരിച്ചു. ചാവക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബലിക്കല്ല്, ജലസമാധി, ജലചക്രം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.