ടി.എന്‍ പ്രതാപന്‍ ഹാരൂണ്‍ ആല്‍. റഷീദിനെതിരെ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു

single-img
2 April 2014

prathapan1മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ ആല്‍ റഷീദിനെതിരെ പ്രതാപന്‍ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു. വിധികളില്‍ ജഡ്ജി രാഷ്ട്രിയ പക്ഷപാതിത്വം കാട്ടുന്നുവെന്നാരോപിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. ജഡ്ജിയുടെ നടപടി കോടതിയുടെ അന്തസത്തക്ക് ചേര്‍ന്നതല്ലെന്ന് കത്തില്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.