അഭിപ്രായ വോട്ടെടുപ്പ് ഫല പ്രഖ്യാപനത്തിനു വിലക്ക്

single-img
2 April 2014

polling_gujarat_sl_12-12-20വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍, എല്ലാ ഘട്ടങ്ങളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും അഭിപ്രായ വോട്ടെടുപ്പ്, എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.