ജോസ് കെ മാണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

single-img
2 April 2014

joseകോട്ടയം ലോക്സഭാ  മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വരവ് ചിലവ് കണക്കിൽ ക്രമകേട് ഉണ്ട് എന്ന് കാണിച്ചു കൊണ്ട് ആണ്  നോട്ടീസ് .ഈ മാസം 4ന് മുൻപ് വ്യക്തം ആയ കണക്ക് കാണിക്കണം എന്നും നോട്ടീസിൽ പറയുന്നു.നേരത്തെ തിരഞ്ഞെടുപ്പ് പത്രികയിൽ പൊരുത്തകേട് ഉണ്ട് എന്ന കാരണത്തിൽ ജോസ് കെ മണിയുടെ പത്രിക സ്വീകരിക്കാൻ വൈകിയിരുന്നു.