തുര്‍ക്കിയില്‍ എര്‍ദോഗനു വിജയം

single-img
1 April 2014

Rajab-Dayib-Ardugaanതുര്‍ക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തയിബ് എര്‍ദോഗന്‍ നേതൃത്വം നല്‍കുന്ന എകെപി പാര്‍ട്ടിക്ക് വിജയം. 98% വോട്ട് എണ്ണിയപ്പോള്‍ എകെപിക്ക് 45.6%വോട്ടുണ്ട്. പ്രതിപക്ഷ സിഎച്ച്പി 28% വോട്ടു സമാഹരിച്ചു. പഴയ തുര്‍ക്കി ഇന്നില്ല. ഇതു പുതിയ തുര്‍ക്കിയുടെ വിജയമാണ് -എര്‍ദോഗന്‍ അനുയായികളോടു പറഞ്ഞു. തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചവരെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.