തെരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഉദ്ധദേവ് താക്കറേ

single-img
1 April 2014

uddhav-thackeray02_0ലോക്‌സഭാതെരഞ്ഞെടുപ്പിനു ശേഷം എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കാനുള്ള ശരദ് പവാറിന്റെ നീട്ടം വ്യാമോഹമാണെന്നും അതിനെ ഒരു തരത്തിലും ശിവസേന അംഗീകരിക്കുകയില്ലെന്നു ഉദ്ദവ് താക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്‌നയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താക്കറെ പവാറിനെതിരെ രംഗത്തു വന്നത്. ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷനായ നിതിന്‍ ഗഡ്ഗരിയുമായി അടുത്ത ബന്ധമുള്ളയാളാണ് എന്‍സിപി നേതാവ് ശരത്ത് പവാര്‍.