സലീംരാജ് കേസ്; മുഖ്യമന്ത്രിക്കെതിരായ രണ്ടു പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

single-img
1 April 2014

Oommen_Chandyമുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശങ്ങളില്‍ രണ്‌ടെണ്ണം ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ചിന്റെ വിധിപകര്‍പ്പിലെ 70-ാം ഖണ്ഡികയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എന്തും ചെയ്യുമെന്നുള്ള പരാമര്‍ശവും മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്ന പരാമര്‍ശത്തിനുമാണ് സ്റ്റേ.

70-ാം ഖണ്ഡിക പൂര്‍ണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.