യുവാവിനെ കല്ലെറിഞ്ഞു കൊന്നു : പി സി ജോര്‍ജ്ജ് അഭിനയിക്കുന്ന സിനിമയുടെ സംവിധായകന്‍ സെറ്റില്‍ നിന്നും അറസ്റ്റിലായി

കൊല്ലം: കൊലക്കേസിൽ ചലച്ചിത്ര സംവിധായകൻ സംഗീത് ലൂയിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2013​ൽ ദീപു എന്ന യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ

സംസ്ഥാനം ഭരിക്കുന്നത് സുധീരനല്ല : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കെ.പി.സി.സി പ്രസിഡണ്ട് സുധീരനല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.അങ്ങനെയൊരു ധാരണ ആര്‍ക്കുമില്ല. ബാർ ലൈസൻസ് പുതുക്കുന്നത് ചർച്ചയിലൂടെ തീരുമാനിക്കും.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം തടഞ്ഞ സംഭവം : സര്‍വ്വകക്ഷി യോഗത്തില്‍നിന്ന് ഹിന്ദു സംഘടനകള്‍ ഇറങ്ങിപ്പോയി

തൃശ്ശൂര്‍: മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രഭൂമിയിലൂടെ സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം കടന്നുപോകുന്നത് തടയാന്‍ ഹിന്ദു ഐക്യവേദി നടത്തിയ ശ്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ

മാധ്യമപ്രവര്‍ത്തകയായ അമൃതാ റായിയുമായി തനിക്കു ബന്ധമുണ്ടെന്നു സമ്മതിച്ചു ദിഗ്വിജയ്‌ സിംഗിന്റെ ട്വീറ്റ്

മാധ്യമപ്രവര്‍ത്തകയായ പ്രവര്‍ത്തകയായ അമൃതാറായിയുമായി തനിക്കു ബന്ധമുണ്ടെന്നു സമ്മതിച്ചുകൊണ്ട് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.ദിഗ്വിജയ്‌ സിങ്ങും

ഉരുട്ടിക്കൊലക്കേസില്‍ സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനം

വിവാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ സംഘം കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം സിബിഐ

മദ്യം വാങ്ങാന്‍ വരുന്നവര്‍ കന്നുകാലികളല്ല : മദ്യവില്പന ശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ബിവറേജസ്‌ കോര്‍പ്പറേഷനുകളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഉപഭോക്‌താക്കള്‍ കന്നുകാലികളല്ലെന്നും ബിവറേജസ്‌ ഷോപ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കേണ്ടതാണെന്നും

ശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ക്ക് പരിക്ക്

ശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കൊളംബോയില്‍ നിന്നും 90 മീറ്റര്‍ അകലെ പുതുഹേര സ്റ്റേഷനിലാണ് അപകടമുണ്ടായത്.

ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച ചിരഞ്‌ജീവിയെ വോട്ടര്‍ തടഞ്ഞു

ഹൈദരാബാദ്‌: ക്യുവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച തെലുങ്ക്‌ സൂപ്പര്‍ സ്‌റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്‌ജീവിയെ ക്യൂവില്‍ നിന്ന യുവാവ്‌ തടഞ്ഞു.

Page 1 of 1021 2 3 4 5 6 7 8 9 102