അധികാരം നിലനിര്‍ത്താന്‍ താന്‍ ജനങ്ങളെ വഞ്ചിക്കില്ലെന്ന് വി.എസിന്റെ പ്രസ്താവനയ്ക്ക് കെ.സി.ജോസഫിന്റെ മറുപടി

വി.എസ്.അച്യുതാനന്ദന്റെ മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് താനെന്ന വിമര്‍ശനത്തിന് കെ.സി.ജോസഫിന്റെ മറുപടി. അധികാരം ലഭിക്കാനായി പാര്‍ട്ടിയെയും ജനങ്ങളെയും വഞ്ചിക്കുന്ന ആളല്ല താനെന്ന് കെ.സി.ജോസഫ്

മന്ത്രി കെ.സി.ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മന്ത്രി കെ.സി.ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് ജോസഫെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാരിനെതിരേ ഹൈക്കോടതി

ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി അമിതമായി ഉറക്കഗുളികള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അവശനിലയിലായ പത്മിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചുകെട്ടിയ 70 കാരന്‍ ആറാംകെട്ടിന് ശ്രമിക്കവെ പിടിയിലായി; ഭാര്യമാരില്‍ പതിനഞ്ചുകാരിയും

അഞ്ചു സ്ത്രീകളെ വിവാഹം കഴിച്ച് ആറാമത് വിവാഹത്തിന് ശ്രമിച്ച എഴുപതുകാരനെ നാട്ടുകാര്‍ അഞ്ചാം ഭാര്യയുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

നരേന്ദ്രമോദിയുടെ ലക്ഷ്യം ഇന്ത്യയുടെ ഐക്യം തകര്‍ക്കല്‍: ആന്റണി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ലക്ഷ്യം ഇന്ത്യയുടെ ഐക്യം തകര്‍ക്കലാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി.

ചെന്നെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിയുന്നു

കത്തി നില്‍ക്കുന്ന ഐ.പി.എല്‍. കോഴക്കേസലെ പുതിയ വാര്‍്തയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനം എം.എസ്.ധോണി ഒഴിയാന്‍ തയാറായതായി റിപ്പോര്‍ട്ട്.

ശവസംസ്‌കാര ചടങ്ങിനിടെ ഗ്രെനേഡ് ആക്രമണം; സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 20 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും

പാക് മാധ്യമ പ്രവര്‍ത്തകന്‍ റാസ റൂമിക്കെതിരെ അക്രമം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

പ്രമുഖ പാക് മാധ്യമ പ്രവര്‍ത്തകനും താലിബാന്‍ വിരോധിയുമായ റാസ റൂമി സഞ്ചരിച്ച കാറിനു നേരെ അജ്ഞാതരായ രണ്ടു പേര്‍ വെടിയുതിര്‍ത്തു.

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അന്ത്യത്തിലെത്തി നില്‍ക്കുന്ന അവസരത്തില്‍ മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ച്

ക്രിമിയ: ഹിതപരിശോധന നിയമവിരുദ്ധമെന്ന് യു.എന്‍. പൊതുസഭ

ക്രിമിയയില്‍ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നു യുഎന്‍ പൊതുസഭ അംഗീകരിച്ച പ്രമേയത്തില്‍ പ്രഖ്യാപിച്ചു. യുക്രെയിനിന്റെ അഖണ്ഡത ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുകയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

Page 4 of 66 1 2 3 4 5 6 7 8 9 10 11 12 66