അരുവിക്കരയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം; രണ്ടു പേര്‍ക്ക് വെട്ടേറ്റു

single-img
31 March 2014

Aruvikkaraഫ്‌ളക്‌സ് ബോര്‍ഡു നശിപ്പിച്ചതുമായി ബന്ധപ്പെട്ടു ബിജെപി, സിപിഎം അനുഭാവികള്‍ തമ്മില്‍ തിരുവനന്തപുരം അരുവിക്കരയിലുണ്്ടായ സംഘര്‍ഷത്തില്‍ രണ്്ടു പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ടു ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിടുണ്്ട്.