ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
29 March 2014

padmini_0ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി അമിതമായി ഉറക്കഗുളികള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അവശനിലയിലായ പത്മിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.