അധികാരം നിലനിര്‍ത്താന്‍ താന്‍ ജനങ്ങളെ വഞ്ചിക്കില്ലെന്ന് വി.എസിന്റെ പ്രസ്താവനയ്ക്ക് കെ.സി.ജോസഫിന്റെ മറുപടി

single-img
29 March 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsവി.എസ്.അച്യുതാനന്ദന്റെ മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് താനെന്ന വിമര്‍ശനത്തിന് കെ.സി.ജോസഫിന്റെ മറുപടി. അധികാരം ലഭിക്കാനായി പാര്‍ട്ടിയെയും ജനങ്ങളെയും വഞ്ചിക്കുന്ന ആളല്ല താനെന്ന് കെ.സി.ജോസഫ് പറഞ്ഞു. വി.എസിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.