ആല്‍ബര്‍ട്ട് തടാകത്തില്‍ ബോട്ടുമുങ്ങി 251 മരണം

single-img
28 March 2014

Congoഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയ്ക്കും ഉഗാണ്ടയ്ക്കുമിടയിലുള്ള ആല്‍ബര്‍ട്ട് തടാകത്തില്‍ ശനിയാഴ്ച ബോട്ടുമുങ്ങി 251 കോംഗോ അഭയാര്‍ഥികള്‍ മരിച്ചു. ഉഗാണ്ടയിലെ ക്യാമ്പില്‍നിന്ന് കോംഗോയിലേക്കു തിരിച്ചു പോന്നവരാണ് അപകടത്തില്‍പ്പെട്ടത്. 57 കുട്ടികള്‍ ഉള്‍പ്പെടെ 107 പേരുടെ മൃതദേഹങ്ങള്‍ കണെ്ടടുത്തതായി ഉഗാണ്ടന്‍ സര്‍ക്കാര്‍ അറിയിച്ചു.