സുനന്ദാ പുഷ്‌ക്കറുടെ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

single-img
27 March 2014

sunandaസുനന്ദാ പുഷ്‌ക്കറുടെ മരണത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച് ഹര്‍ജിയെത്തിയത്. കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇതില്‍ മാര്‍ച്ച് 31 ന് കോടതി വാദം കേള്‍ക്കും.