ലോക്‌സഭ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ കേന്ദ്രസേന എത്തി

single-img
27 March 2014

kannur_map1തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരില്‍ കേന്ദ്രസേനയെത്തി. 10 കമ്പനി സേനയാണ് ജില്ലയില്‍ എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുണ്‌ടെന്ന് സംശയിക്കുന്ന മേഖലകള്‍ക്ക് പുറമേ തലശേരി, ഇരിട്ടി മേഖലകളിലും കേന്ദ്രസേനയെ വ്യന്യസിക്കും.