കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവം; ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു

single-img
27 March 2014

Aryadanനിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫസില്‍ രാധയെന്ന യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു. ഷൗക്കത്തിന്റെ സെക്രട്ടറി വി. രാജുവിനെയും ഡ്രൈവര്‍ മനുവിനേയും അന്വേഷണസംഘം ചോദ്യംചെയ്യലിനു വിധേയരാക്കി. ഇവരുള്‍പ്പെടെ ഒമ്പതുപേരെയാണ് പ്രത്യേക അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്തത്.