രാജസ്ഥാനില്‍ ബോട്ട് മുങ്ങി പത്തു സ്ത്രീകള്‍ മരിച്ചു

single-img
22 March 2014

Rajasthan-Travel-Mapരാജസ്ഥാനില്‍ ഡിയോളി മേഖലയിലെ ബിസാല്‍പുര്‍ ഡാമിലുണ്ടായ ബോട്ടപകടത്തില്‍ പത്തു പേര്‍ മരിച്ചു. കാസില്‍ നഗാഡിയ ഗ്രാമത്തില്‍നിന്നു രാവിലെ ജോലിക്കു പോകുന്ന സ്ത്രീകളുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആറു സ്ത്രീകളും ബോട്ട് ഡ്രൈവറും നീന്തി രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണെ്ടടുത്തു.