അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി

single-img
21 March 2014

congress-logoലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.ിരുപത്തിയാഋ സ്ഥാനാർഥികളുടെ പട്ടികയാണു അഞ്ചാം ഘട്ടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അമൃത്സറില്‍ പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ മത്സരിക്കും

അഞ്ചാംഘട്ട പട്ടികയിൽ ബീഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളാണു ഉള്ളത്