വാരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയാറെന്ന് ദിഗ്‌വിജയ് സിംഗ്

single-img
20 March 2014

dwigvijayവാരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചതായി ദിഗ് വിജയ് സിംഗ് പറഞ്ഞു. പാര്‍ട്ടി അനുവദിച്ചാല്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ദിഗ് വിജയ് സിംഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരാണാസിക്കു പുറമെ ഗുജറാത്തിലെ വഡോദരയിലും മത്സരിക്കാന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ധാരണയായിട്ടുണ്ട്.