ജനറല്‍ വി.കെ. സിംഗ് ഗാസിയാബാദില്‍ ബിജെപി സ്ഥാനാര്‍ഥി

single-img
19 March 2014

vk-singhമുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. 2009ല്‍ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് വിജയിച്ച മണ്ഡലമാണിത്.