ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയില്‍ 900 പുതിയ വാക്കുകള്‍

single-img
19 March 2014

oxford-dictionary1ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയില്‍ 900 പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ജന്മമെടുത്ത വാക്കുകളടക്കമാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബെസ്റ്റ് (ബെസ്റ്റ് ഫ്രണ്്ട്), ബുക്കാഹോളിക്, ടിക്‌ടോക് (ജേര്‍ണലിസവുമായി ബന്ധപ്പെട്ട വാക്ക്) തുടങ്ങിയ വാക്കുകള്‍ ഉദാഹരണം. ഇതടക്കമുള്ള 900 വാക്കുകളാണ് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയില്‍ ഈ വര്‍ഷം പുതുതായി എത്തിയത്.