സിആര്‍പിഎഫ് ജവാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

single-img
18 March 2014

bloodജാംഷഡ്പൂരില്‍ സിആര്‍പിഎഫ് ജവാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. കിഴക്കന്‍ ജില്ലയായ സിംഗ്ഭുവിലുള്ള കിരിബാരു ക്യാമ്പിലെ ജവാന്‍ വിജയ് സിംഗ് ഖന്നയാണ് മരിച്ചത്. ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി കിരിബാരുവിലെ അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ആര്‍.എം ബക്ല പറഞ്ഞു.