ചന്ദ്രലേഖയുടെ ആദ്യ സിനിമാഗാനം പുറത്തിറങ്ങി

single-img
18 March 2014

vbhmnnയൂട്യൂബിലൂടെ രാജഹംസമേ പാടി ലക്ഷക്കണക്കിനു ആരാധകരെ സ്വന്തമാക്കിയ ചന്ദ്രലേഖയുടെ ആദ്യ സിനിമാഗാനം പുറത്തിറങ്ങി.എം പ്രശാന്ത് ഒരുക്കുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖയുടെ ആദ്യത്തെ സിനമാ പാട്ട്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് ഈണം നല്‍കിയത്. ആദ്യ ഗാനം കൊച്ചിയിലെ പാലാരിവട്ടം സൗത്ത് ജനതാറോഡിലെ പള്ളത്ത് നഗര്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡ് ചെയ്തത്.

മഖ്ബൂൽ സൽമാൻ നായകനാകുന്ന ചിത്രമാണു “ലവ് സ്റ്റോറി”സ്വാതി, ഭഗത് മാനുവൽ,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരാണു മിലൻ ജലീൽ നിർമ്മിക്കുന്ന ലവ് സ്റ്റോറിയിലെ അഭിനേതാക്കൾ

httpv://www.youtube.com/watch?v=WsfQxbMLE6I