കോപ്പിയടിയല്ല ഉത്തമവില്ലന്‍:കമലാഹാസൻ

single-img
13 March 2014

540x300xKamal-starring-Uthama-Villan-first-poster-kills-fans-hopes.jpg.pagespeed.ic.Jtf1PKkDHUജയറാമും കമല്‍ ഹാസനും ഒന്നിക്കുന്ന കമലിന്റെ പുതിയ ചിത്രമായ ഉത്തമ വില്ലൻ കോപ്പിയടിയല്ലെന്ന് കമലാഹാസൻ.ഉത്തമവില്ലനിലെ പോസ്റ്ററിലെ ചിത്രം ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ എറിക് ലാഫോര്‍ഗിന്‍റെ ഒരു ചിത്രത്തിന്‍റെ കോപ്പിയാണെന്നാണ് ആരോപണം ഉയർന്നിരുന്നു.

എറിക് ലാഫോര്‍ഗിന്‍റെ ഫോട്ടോയുമായി തന്‍റെ ചിത്രത്തിന്‍റെ പോസ്റ്ററിന് ഒരു ബന്ധവുമില്ലെന്നും അതൊരു തെയ്യം ഡാന്‍സറുടെ ലുക്ക് ആണെന്നുമാണ് കമല്‍ വ്യക്തമാക്കി.കമലും ജയറാമും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്‌ ഇത്തമ വില്ലന്‍. 1989-ല്‍ പുറത്തിറങ്ങിയ ‘ചാണക്യന്‍’ എന്ന മലയാള ചിത്രത്തിലാണ്‌ ഇവര്‍ ആദ്യമായി ഒന്നിച്ചത്‌.