കേരള കോണ്‍ഗ്രസ് ബി എന്താണെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്ന് പിള്ള

single-img
8 March 2014

Balakrishnapillaiകേരള കോണ്‍ഗ്രസ് ബി എന്താണെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാണാമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണാം. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഒരു ഏകോപനവുമില്ലാത്ത അവയ്‌ലബിള്‍ യുഡിഎഫാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.